1. കൊട്ടൻ1

    Share screenshot
    1. ഉണങ്ങിയ. ഉദാ: കൊട്ടൻ പാക്ക്
  2. കൊട്ടൻ2

    Share screenshot
    1. അണ്ണാൻ, അണ്ണാറക്കൊട്ടൻ, അണ്ണാരക്കൊട്ടൻ
  3. കൊട്ടൻ3

    Share screenshot
    1. മെലിഞ്ഞവൻ, എല്ലൻ
  4. കോട്ടാൻ1

    Share screenshot
    1. മലമൂങ്ങ
  5. കോട്ടാൻ2

    Share screenshot
    1. തമ്പുരാൻ
    2. നായർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക