1. കോട്ടി2

    1. നാ.
    2. കിറുക്ക്
    3. കോക്കിറി, മുഖംകൊണ്ടു കാട്ടുന്ന വികൃതഭാവം
    4. നേരമ്പോക്ക്, കളിയാക്കൽ
  2. കോട്ടി1

    1. -
    2. "കോട്ടുക" എന്നതിൻറെ ഭൂതരൂപം.
  3. കോട്ടി3

    1. നാ.
    2. കമ്പ്, കുട്ടിയും കോലും കളിയിലെ നീളം കൂടിയ കമ്പ്
  4. കോട്ടി4

    1. നാ.
    2. ഗോട്ടി
  5. കൊട്ടി2

    1. നാ.
    2. ഗോപുരവാതിൽ, വാതിൽ
  6. ഗോട്ടി

    1. നാ.
    2. ഗോലി
  7. കൊട്ടി1

    1. നാ.
    2. ചുറ്റിക
    3. ഒരു ആഭരണം
    4. കൊട്ടുവടി
    5. കൊട്ടുന്നവൻ
    6. ഒരുതരം ഗദ
    7. തടി കൊണ്ടുണ്ടാക്കിയതും കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്നതും ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഒരു ഉപകരണം, എറപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക