1. കോട്2

    1. നാ.
    2. കോട്ട
    3. ഊത്തുകുഴൽ
    4. കവിൾത്തടം
    5. വളവ്
    6. കൊമ്പ്
    7. കുന്നിൻറെ മുകളറ്റം
    8. മല, കുന്ന്
    9. അഗ്രം, അറ്റം
    10. പാർശ്വം
    11. പ്രദേശം
    12. കാലയളവ്
  2. കോട്3

    1. നാ.
    2. കോടതി
  3. കോട്4

    1. നാ.
    2. നിയമാവലി, പെരുമാറ്റച്ചട്ടം
    3. രഹസ്യമായി വാർത്തകൾ കൈമാറുന്നതിനും മറ്റും ഉപയോഗിക്കുന്ന സങ്കേതം
  4. കോട്1

    1. -
    2. "കോടുക1" എന്നതിൻറെ ധാതുരൂപം.
  5. കൊറ്റ്1

    1. നാ.
    2. ജീവിതമാർഗം
    3. ആഹാരം, ഭക്ഷണം
    4. ധനമായും മറ്റും കൊടുക്കുന്ന കൂലി
    5. നക്ഷത്രം. (പ്ര.) കൊറ്റും കലസ്സും = കപ്പൽച്ചെലവ്. കൊറ്റുക, കൊറ്റൊടുങ്ങുക = അരിയറ്റുപോകുക, മരിക്കുക
  6. കൊറ്റ്2

    1. നാ.
    2. കൽപ്പണി
    3. കൊത്തൻ
    4. ഒരുദിവസത്തെ തച്ച്
  7. കോട1

    1. നാ.
    2. തണുപ്പ്
    1. വി.
    2. തണുത്ത, ഉദാ: കോടക്കാറ്റ്
  8. കോട2

    1. നാ.
    2. പുളിച്ച കള്ള്
    3. ചാരായം വാറ്റാൻ വേണ്ടി പുളിപ്പിച്ച കള്ള്
    4. വാറ്റിയെടുത്തശേഷം പാത്രത്തിൽ ശേഷിക്കുന്ന മട്ടി
  9. കോഡ്

    1. നാ.
    2. കോട്4
  10. ഖോഡ

    1. വി.
    2. മുടന്തുള്ള, ഞൊണ്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക