1. കോദണ്ഡം

    1. നാ.
    2. വില്ല്
    3. ഒരു രാജ്യം
    4. പുരികക്കൊടി
    5. ധനുരാശി
  2. കോതാണ്ടം

    1. നാ.
    2. കുടിപ്പള്ളിക്കൂടത്തിൽ കുട്ടികളെ ശിക്ഷിക്കുന്നതിനു കെട്ടിത്തൂക്കുന്ന കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക