1. കോധിക്കുക

    1. ക്രി.
    2. കോപിക്കുക
  2. കൊതിക്കുക

    1. ക്രി.
    2. ആഗ്രഹിക്കുക, ആശിക്കുക, അതിയായ ആഗ്രഹത്തോടുകൂടി നോക്കുക. "വിധിച്ചതേ കിട്ടൂ, കൊതിച്ചതു കിട്ടുകയില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക