-
കോന്തുക
- ക്രി.
-
കോതുക
-
കൊന്തുക1
- ക്രി.
-
കൊത്തുക, മുറിക്കുക
-
കൊന്തുക2
- ക്രി.
-
ജ്വലിക്കുക
-
കൊന്തുക3
- ക്രി.
-
കൊന്നുക, കാൽപ്പടം മാത്രം നിലത്തൂന്നി നടക്കുക