1. കോയിത്തമ്പുരാൻ

    1. നാ.
    2. തിരുവിതാങ്കൂർ രാജകുടുംബത്തിലുള്ള സ്ത്രീകളെ വിവാഹം ചെയ്യാൻ അവകാശമുള്ള കിളിമാനൂർ ലക്ഷ്മീപുരം അനന്തപുരം മുതലായ കൊട്ടാരങ്ങളിലെ തമ്പുരാക്കന്മാർ ആരെങ്കിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക