1. കോരിത്തരിക്കുക

    1. ക്രി.
    2. ആഹ്ലാദം ഭയം തുടങ്ങിയ വികാരങ്ങൾ കൊണ്ടോ മറ്റു സാഹചര്യങ്ങൾ കൊണ്ടോ കോള്മയിർക്കൊള്ളുക, വിറയ്ക്കുക, ഞെട്ടുക തുടങ്ങിയ അനുഭൂതികൾ ഉണ്ടാകുക
    1. നാ.
    2. കോരിത്തരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക