1. കോലാതിരി

    1. നാ.
    2. കുറുമ്പ്രനാട്ടു നാടുവാഴിയുടെ സ്ഥാനപ്പേര്
  2. കോലത്തിരി

    1. നാ.
    2. കോലത്തുനാട്ടിലെ രാജാവ്
  3. കോൽത്തിരി

    1. നാ.
    2. മെഴുകുതിരി
    3. ചെറിയപന്തം, വലിയ തിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക