1. കോലാഹലം

    1. നാ.
    2. പല ശബ്ദങ്ങൾ ഒന്നുചേർന്നുണ്ടാകുന്ന വലിയ ശബ്ദം, കളകളം, ബഹളം
    3. ക്രമീകൃതവും ഉച്ചത്തിലുള്ളതുമായ ശബ്ദം (കാഹളം ഭേരി മുതലായവയിൽ നിന്നെന്ന പോലെ) അതിൽ നിന്നുണ്ടാകുന്ന പ്രൗഡി
    4. കുമാരദ്വീപിൽ മധ്യദേശത്തുള്ള പർവതം
    5. ജന്യരാഗങ്ങളിൽ ഒന്ന് (സംഗീ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക