1. കരുകുല, -കൊല

    Share screenshot
    1. തേങ്ങയില്ലാത്ത കുല, കരിഞ്ഞ കുല
  2. കൊല

    Share screenshot
    1. വധം, നിഗ്രഹം
    2. വെട്ടൽ, മുറിക്കൽ
  3. കോല1

    Share screenshot
    1. നല്ല
    2. അഴകേറിയ, മനോഹരമായ
    3. പ്രശസ്തമായ
  4. കോല2

    Share screenshot
    1. കോലായ, കയ്യാല
  5. കോലാ, കോലായ, കോലായി

    Share screenshot
    1. ഇറയം, തിണ്ണ, വരാന്ത
  6. കോൽ വിളക്ക്

    Share screenshot
    1. നീണ്ട പിടിക്കോലുള്ള ഓട്ടുവിളക്ക്
  7. കോൽ1

    Share screenshot
    1. "കോലുക" എന്നതിൻറെ ധാതുരൂപം.
  8. കോൽ2

    Share screenshot
    1. തുലാക്കോൽ
    2. അമ്പ്
    3. കുന്തം
    4. ചെറിയ വടി, കമ്പ്, മരത്തിൻറെയും മറ്റും വണ്ണം കുറഞ്ഞ ചില്ല
    5. ഒരു ദൈർഘ്യമാനത്തോത്, 24 അംഗുലം അഥവാ 28 ഇഞ്ചു നീളം വരുന്ന അളവ്, അത്രയും നീളമുള്ള ദണ്ഡ്
  9. ഗോല

    Share screenshot
    1. കവടി
    2. മനയോല
    3. നല്ല കോവ
    4. ഗോദാവരി
  10. ഘോല, -ലി(ക)

    Share screenshot
    1. ഗോളിച്ചീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക