1. കോളാൾ

    1. നാ.
    2. രക്ഷിതാവ്
    3. ജാമ്യക്കാരൻ
    4. വാങ്ങപ്പെട്ട ആൾ, അടിമ
    5. വിലയ്ക്കു വാങ്ങിയ ആൾ
    6. കപ്പൽ ജോലിക്കാരൻ, നാവികൻ
  2. കോളാളി

    1. നാ.
    2. വിലനിർണയിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക