-
കൊൾ
- കൊള്ള്
-
കോള1
- ശക്തി
- ക്രൂരത
-
കോള2
- കറുപ്പിൽ അൽപം ചുവപ്പു കൂടിക്കലർന്ന നിറം
-
കോള്2
- കോൾ
-
കോള്3
- കലപ്പയ്ക്ക് ആഴത്തിൽ മണ്ണിളക്കാനുള്ള കഴിവ്
-
കോൾ1
- നാമരൂപം = കോള്1.
-
കോൾ2
- പുഞ്ചകൃഷി, കായൽക്കൃഷി
-
ഗോള
- ദുർഗ
- തോഴി
- മഷി
- മനയോല
- കുട്ടികൾ കളിക്കാനുപയോഗിക്കുന്നതും മരങ്കൊണ്ടുണ്ടാക്കിയതുമായ പന്ത്