-
കൊഴ
- കുഴ
-
കോഴ1
- കൈക്കൂലി
- ആക്രമം, ബലപ്രയോഗം, ഹിംസ
- കരം, നികുതി
- ഭയപ്പെടുത്തിയോ നിർബന്ധിച്ചോ വാങ്ങുന്ന സംഭാവന
-
കോഴ2
- ലജ്ജ, സങ്കോചം, മടി, ഭയം ചാഞ്ചല്യം
- ദു:ഖം, വിഷമം, തടസ്സം
- തളർച്ച
- കുറ്റം, കുറവ്. കോഴകാണിക്കുക = മറ്റൊരാളിൻറെ കുറവുകൾ അനുകരിച്ചഭിനയിക്കുക
-
കോഴ3
- വിറകുകൊള്ളി
-
കോഴ4
- പീച്ചിൽ
- കോവവള്ളി. കോഴയ്ക്ക = കോവയ്ക്ക