1. കോവിൽ

    1. നാ.
    2. കൊട്ടാരം
    3. ദേവാലയം, അരാധനാമന്ദിരം, അമ്പലം, കോയിൽ
    4. രാജാവ്. കോവിൽക്കാളം = 1. അമ്പലം വകയായി വളർത്തുന്ന കാള
    5. തടിച്ചുകൊഴുത്തു ചുമതലാബോധമില്ലാതെ താന്തോന്നിയായി അലഞ്ഞുതിരിയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക