1. കോശകം

    1. നാ.
    2. മുട്ട
    3. വൃഷണം
  2. ഇന്ദ്രകോശം, -കോഷ(കം)

    1. നാ.
    2. മാളികയുടെ മുകളിലത്തെ നിലയിൽ മുന്നോട്ട് ഉന്തിനിൽക്കുന്ന മുഖപ്പ്
    3. സോഫ
    4. വേദി
  3. കൗശികം1

    1. നാ.
    2. ഒരു ഉപപുരാണം
    3. പെരുമരുത്
    4. പ്രാചീനഭാരതത്തിലെ ഒരു ജനപദം
    5. ദശഗോത്രങ്ങളിൽ ഒന്ന്
  4. കൗശികം2

    1. നാ.
    2. കീരി
    3. മൂങ്ങ
  5. കൗശികം3

    1. നാ.
    2. ഗുഗ്ഗുലു
    3. പട്ടുവസ്ത്രം
    4. ഒരുതരം വാൾവീശൽ
  6. കൈശികം

    1. സംഗീ.
    2. ഒരു രാഗം
    1. നാ.
    2. തലമുടിക്കെട്ട്, സമൃദ്ധമായ തലമുടി
    3. ശൃംഗാരം, കാമം
    4. ഞാണിൻറെ അഞ്ചുവിധം ആകർഷണത്തിൽ ഒന്ന് (വില്ലാളി തൻറെ തലമുടിവരെ ഞാണിനെ വലിക്കുന്നത്)
  7. കാശികം

    1. നാ.
    2. കാശിദേശത്തുകിട്ടുന്ന പരുത്തിനൂൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക