-
കോർ
- "കോറുക" എന്നതിൻറെ ധാതുരൂപം.
-
കോർ എപ്പിസ്കോപ്പാ
- മെത്രാൻറെ തൊട്ടുതാഴെയുള്ള വൈദികാധികാരി
-
കോറ1
- ഒരിനം ധാമ്യം, മുത്താറി, കോറപ്പുല്ല്
- പായനെയ്യാനുപയോഗിക്കുന്ന ഒരിനം പുല്ല്
-
കോറ2
- പാകമാകാത്തത്
- വെളുപ്പിക്കാത്ത തുണി
- വിളവെത്തിയതും പഴുക്കാത്തതുമായ പാക്ക്