-
കോർക്കുക
- ഉടയ്ക്കുക
- പുഷ്പങ്ങൾ മുത്തുമണികൾ മുതലായവ ചരടുകളിലും മറ്റും കൊരുക്കുക
- ദ്വാരങ്ങളിൽക്കൂടെ നൂലോ മറ്റ് ഉപകരണങ്ങളോ കടത്തി മറുപുറത്തു വരുത്തുക
- ആയുധങ്ങളുടെയോ മറ്റോ കൂർത്ത അഗ്രം കൊണ്ടു കുത്തിത്തറയ്ക്കുക
- വഴക്കിടുക. (പ്ര.) കോർത്തിണക്കുക = ഒരുമിച്ചു കൊണ്ടുവരിക