-
കോർമ്പൽ
- നാ.
-
കോർത്തുണ്ടാക്കിയത്. കോർമ്പൽ കുത്തുക = മാലപോലെ കോർക്കുക
-
കുറുമ്പൽ, കുറുമ്മൻ
- നാ.
-
ചപ്പും ചവറും, പൊട്ടും പൊടിയും, കുറുമ്മൽ
-
കുറുമ്പുല്ല്, കുറും പുല്ല്
- നാ.
-
തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
-
കൂവരക്