-
കോൽ2
- നാ.
-
തുലാക്കോൽ
-
അമ്പ്
-
കുന്തം
-
ചെറിയ വടി, കമ്പ്, മരത്തിൻറെയും മറ്റും വണ്ണം കുറഞ്ഞ ചില്ല
-
ഒരു ദൈർഘ്യമാനത്തോത്, 24 അംഗുലം അഥവാ 28 ഇഞ്ചു നീളം വരുന്ന അളവ്, അത്രയും നീളമുള്ള ദണ്ഡ്
-
അധികാരമുദ്രയുള്ള വടി
-
ആയുധമായി ഉപയോഗിക്കുന്ന വടി
-
ചിത്രം എഴുതുന്നതിനുള്ള ബ്രഷ്
-
തീപ്പെട്ടിക്കൊള്ളി
-
ചെണ്ട മുതലായ ആഹതവാദ്യങ്ങൾ മുഴക്കാൻ ഉപയോഗിക്കുന്ന കമ്പ്
-
നെയ്ത്തുതറിയിലെ ഒരു ഉപകരണം
-
ആരംഭിക്കുക (ചെണ്ടമേളത്തിൻറെ തുടക്കമായി ചെണ്ടത്തലയിൽ കോലുവയ്ക്കുന്നതിന്)
-
ചെണ്ടയിൽ കോൽകൊണ്ടു കൊട്ടുക, താളം പിടിക്കുക
-
ആയുധം താഴെ വയ്ക്കുക, വഴക്കുതീർന്നു യോജിപ്പിലെത്തുക
-
കലഹത്തിനു കാരണമുണ്ടാക്കുക, കോലുമുടക്കുക, കോലുമുറുക്കുക = യാത്രയ്ക്കുള്ള ഉപകരണങ്ങൾ ഭാണ്ഡമാക്കി കോലിൻറെ അറ്റത്തു കെട്ടുക
-
കോൽ1
- -
-
"കോലുക" എന്നതിൻറെ ധാതുരൂപം.
-
കോല1
- വി.
-
നല്ല
-
അഴകേറിയ, മനോഹരമായ
-
പ്രശസ്തമായ
-
കോല2
- നാ.
-
കോലായ, കയ്യാല
-
കോലാ, കോലായ, കോലായി
- നാ.
-
ഇറയം, തിണ്ണ, വരാന്ത
-
കോൽ വിളക്ക്
- നാ.
-
നീണ്ട പിടിക്കോലുള്ള ഓട്ടുവിളക്ക്
-
ഗോല
- നാ.
-
കവടി
-
മനയോല
-
നല്ല കോവ
-
ഗോദാവരി
-
ഘോല, -ലി(ക)
- നാ.
-
ഗോളിച്ചീര
-
കൊല
- നാ.
-
വധം, നിഗ്രഹം
-
വെട്ടൽ, മുറിക്കൽ
-
കരുകുല, -കൊല
- നാ.
-
തേങ്ങയില്ലാത്ത കുല, കരിഞ്ഞ കുല