1. കോൾ2

    1. നാ.
    2. പുഞ്ചകൃഷി, കായൽക്കൃഷി
  2. കോൾ1

    1. -
    2. നാമരൂപം = കോള്1.
  3. കോള2

    1. നാ.
    2. കറുപ്പിൽ അൽപം ചുവപ്പു കൂടിക്കലർന്ന നിറം
  4. കൊൾ

    1. നാ.
    2. കൊള്ള്
  5. ഗോള

    1. നാ.
    2. ദുർഗ
    3. തോഴി
    4. മഷി
    5. മനയോല
    6. കുട്ടികൾ കളിക്കാനുപയോഗിക്കുന്നതും മരങ്കൊണ്ടുണ്ടാക്കിയതുമായ പന്ത്
    7. ഉരുണ്ടവസ്തു
    8. ഒരുതരം വലിയ മൺപാത്രം
  6. കോള്2

    1. നാ.
    2. കോൾ
  7. കോള്3

    1. നാ.
    2. കലപ്പയ്ക്ക് ആഴത്തിൽ മണ്ണിളക്കാനുള്ള കഴിവ്
  8. കോള1

    1. നാ.
    2. ശക്തി
    3. ക്രൂരത
  9. കാൾ1

    1. -
    2. "കാളുക" എന്നതിൻറെ ധാതുരൂപം.
  10. കാള2

    1. വി.
    2. ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന
    3. കറുത്ത, ഇരുണ്ടനിറമുള്ള, കടും നീലനിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക