1. കാപ്പി2, കോ-

    Share screenshot
    1. മൂലഗ്രന്ഥത്തിൻറെ പകർപ്പ്, മുദ്രണം ചെയ്യപ്പെട്ടഗ്രന്ഥത്തിൻറെ പ്രതി. (പ്ര.) കാപ്പി (കോപ്പി) എഴുതുക = പകർത്തി എഴുതുക, കയ്യക്ഷരം നന്നാക്കുവാനായി കുട്ടികൾ കടലാസ്സിൽ എഴുതിപരിശീലിക്കുക
  2. കാപ്പിറൈറ്റ്, കോ-

    Share screenshot
    1. പകർപ്പവകാശം
  3. കാളം, കോ-

    Share screenshot
    1. കടലാസ്സിൻറെ ഒരുപുറത്തെ നെടുകെയുള്ള പലഭാഗങ്ങളായി ഭാഗിച്ചതിൽ ഒന്ന്
  4. കാളർ, -കോ-

    Share screenshot
    1. കഴുത്തിനുചുറ്റും ധരിക്കുന്നത്
    2. ഷർട്ടിൻറെയും മറ്റും കഴുത്തിനുചുറ്റുമുള്ള ഭാഗം
  5. കാളറ, കോ-

    Share screenshot
    1. ഒരു പകർച്ചവ്യാധി, വിഷൂചിക, നീർക്കൊമ്പൻ
  6. കാളേജ്, കോ-

    Share screenshot
    1. കലാശാല
  7. കുണഷ്ട്, കൊ-

    Share screenshot
    1. ഉപദ്രവം, കുഴപ്പം, തൊന്തരവ്, സൊല്ല, വിഷമം പിടിച്ചകാര്യം
    2. വക്രത, കുശുമ്പ്
  8. കൊ

    Share screenshot
    1. "കൊക്കുക" എന്നതിൻറെ ധാതുരൂപം.
  9. കൊ കൊ

    Share screenshot
    1. ഒരുതരം കളി
  10. കോ1

    Share screenshot
    1. "കോക്കുക <കോർക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക