1. കാറെന്താനം

    Share screenshot
    1. പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയുന്നതിന് നിർബന്ധിതമായി അകറ്റിനിർത്തുന്ന സമയം (മുമ്പ് കപ്പലുകൾക്കും മറ്റും 40 ദിവസം)
  2. കൃന്തനം

    Share screenshot
    1. ഛേദനം, മുറിക്കൽ, നശിപ്പിക്കൽ
  3. ക്രന്ദനം

    Share screenshot
    1. പൂച്ച
    2. കരച്ചിൽ, നിലവിളി
    3. പോരിനു വിളി
  4. ഗ്രന്ഥനം

    Share screenshot
    1. ഗ്രഥിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക