-
ക്രമക
- വി.
-
മുറതെറ്റാത്ത, ക്രമമായുള്ള
-
ഒന്നിനു പുറകെ ഒന്നായി പോകുന്ന
-
ക്രമിക
- വി.
-
തുടർച്ചയായ, ക്രമമായ
-
വംശാനുഗതമായ
-
ക്രമുകി
- നാ.
-
കവുങ്ങ്
-
ഗ്രാമിക
- വി.
-
ഗ്രാമത്തിലുള്ള
-
കർമക
- വി.
-
കർമം ചെയ്യുന്ന
-
കൂർമിക
- നാ.
-
ഒരുതരം വീണ
-
ഘർമഗു
- നാ.
-
സൂര്യൻ
-
കാർമിക
- വി.
-
കർമത്തെ സംബന്ധിക്കുന്ന
-
ഉണ്ടാക്കപ്പെട്ട, നിർമിക്കപ്പെട്ട
-
ചിത്രത്തയ്യൽ ചെയ്തിട്ടുള്ള
-
കാർമുക
- വി.
-
കർമത്തിനു കെൽപ്പുള്ള, ഭംഗിയായും പൂർണമായും വേലചെയ്യാൻ കഴിവുള്ള
-
ഫലപ്രദമായ (മരുന്നെന്നപോലെ)
-
കാർമുകി
- നാ.
-
വില്ല് എടുത്തവൻ, വില്ലാളി
-
ജോലിയിൽ സാമർഥ്യമുള്ളവൻ
-
ജോലിചെയ്തു മുഴുമിപ്പിക്കുന്നവൻ