1. ക്രമകൻ

    1. നാ.
    2. മുറപ്രകാരം പഠിക്കുന്ന വിദ്യാർഥി
    3. ക്രമപാഠം ഹൃദിസ്ഥമാക്കിയിട്ടുള്ളവൻ
  2. ഗ്രാമകൻ

    1. നാ.
    2. ഗ്രാമത്തിലുള്ളവൻ
  3. കരിമുഖൻ

    1. നാ.
    2. ആനമുഖൻ, ഗണപതി
  4. കൃമിഘ്ന2

    1. നാ.
    2. മഞ്ഞൾ
  5. കൃമിഘ്ന1

    1. വി.
    2. കൃമിയെ നശിപ്പിക്കുന്ന
  6. ഗ്രാമികൻ

    1. നാ.
    2. ഗ്രാമമുഖ്യൻ
  7. കാർമികൻ

    1. നാ.
    2. മന്ത്രവാദി
    3. പുരോഹിതൻ, മതകർമങ്ങൾ നടത്തുന്ന ആൾ
    4. ഗുമസ്തൻ, കണക്കപ്പിള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക