1. ക്രമണം

    1. അവ്യ.
    2. മുറയ്ക്ക്, ക്രമമനുസരിച്ച്, പടിപടിയായി
  2. അപക്രമം, -ക്രമണം

    1. നാ.
    2. ഓടിപ്പോകൽ, ദൂരെപ്പോകൽ, ഒഴിഞ്ഞു മാറ്റം, രക്ഷപ്പെടൽ
    3. ക്രമഭംഗം, ഭഗ്നപ്രക്രമം
    4. (ജ്യോ.) ഘടികാമണ്ഡലത്തിൽ നിന്നുള്ള സൂര്യൻറെ അകലം, അപമം, ക്രാന്തി
  3. ഗ്രാമീണം

    1. നാ.
    2. നായ്
    3. നാട്ടുപന്നി
    4. കാക്ക്
  4. അതിക്രമം, -ക്രമണം

    1. നാ.
    2. കടന്നേറ്റം, ആക്രമണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക