1. കരിമ്പടം

    Share screenshot
    1. ആട്ടുരോമം കൊണ്ടുള്ള വസ്ത്രം, രോമപ്പുതപ്പ്, കമ്പിളി. കരിമ്പടത്തിൽ കറപറ്റുമോ. (പഴ.)
  2. കരുമ്പടം

    Share screenshot
    1. കരിമ്പടം
  3. കൂർമപീഠം

    Share screenshot
    1. ആമയുടെ പുറന്തോട്, ആമയുടെ പിൻഭഗം
    2. പാത്രം അടയ്ക്കാനുള്ള ഒരുതരം മൂടി
    3. മധ്യഭാഗം ഉയർന്നും നാലുദിക്കുകളും താഴ്ന്നും ഇരിക്കുന്ന ഭൂമി
    4. വങ്കുറിഞ്ഞി
  4. ക്രമപാഠം

    Share screenshot
    1. ഒരു വേദപാരയണരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക