-
ക്രയശക്തി
- നാ. ധന.
-
നാണയത്തിൻറെ മൂല്യം, അതിൻറെ വാങ്ങാനുള്ള കഴിവ്
-
ക്രിയാശക്തി
- നാ.
-
ഈശ്വരൻറെ ശക്തി, സൃഷ്ടിശക്തി
-
പ്രവൃത്തി ചെയ്യാനുള്ള ശക്തി