-
ക്രാഥനം
- നാ.
-
ക്രാഥം
-
ഗ്രഥ്നം
- നാ.
-
സന്ധി
-
കൂട്ടം
-
കുടുമ
-
ക്രഥനം
- നാ.
-
കൊല
-
ഛേദനം
-
ക്രുഥനം
- നാ.
-
വധം
-
ഗ്രഥനം
- നാ.
-
കെട്ട്
-
കോർക്കൽ
-
കട്ടപിടിക്കൽ
-
ഗർദനം
- നാ.
-
കരച്ചി, കഴുതയുടെ കരച്ചിൽ
-
കർത്തനം
- നാ.
-
മുറിക്കൽ, ഛേദിക്കൽ
-
കൊയ്ത്ത്
-
നൂലുനൂൽക്കൽ
-
ഖരദിനം
- നാ.
-
പാപഗ്രഹത്തിൻറെ ദിവസം (ഞായർ, ചൊവ്വ, ശനി എന്നീ ആഴ്ചകളിലൊന്ന്)
-
കർദനം
- നാ.
-
വയറ്റിലെ ഇരപ്പ്
-
ഗർധനം
- നാ.
-
അതിയായ ആഗ്രഹം, കൊതി