-
കരിഷം
- വിരോധം, വെറുപ്പ്
-
കരീഷം
- ഉണങ്ങിയ ചാണകം, വരടി
- കുപ്പ
-
കാരിഷം
- കാലുഷ്യം
-
കാരീഷം
- ഉണങിയ ചാണകത്തിൻറെ കൂട്ടം
-
കൃശം
- ഒരുമർമം
- മെലിഞ്ഞത്, ചെറുത്
-
കൃഷം
- കലപ്പയുടെ കൊഴു
-
ക്രാശം
- ഉച്ചത്തിലുള്ള നിലവിളി; ഒരു ദൈർഘ്യമാനം