1. ക്രിയാവത്

    1. വി.
    2. ക്രിയയുള്ള, കർമങ്ങളിലുത്സാഹമുള്ള
  2. കാര്യവേദി

    1. നാ.
    2. കാര്യജ്ഞാനമുള്ളവൻ
  3. ക്രിയാവാദി

    1. നാ.
    2. പരാതിക്കാരൻ, വാദി
  4. ക്രിയാവിധി

    1. നാ.
    2. ചടങ്ങുകൾ നടത്തേണ്ട രീതിയും മുറയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക