-
കലി-ദിനം, -ദിവസം
- കലിവർഷാരംഭം മുതൽക്കുള്ള ദിനസംഖ്യ. കലിവർഷം അനുസരിച്ചുള്ള തീയതി. കലിദിനവാക്യം = കലിദിനം സൂചിപ്പിക്കുന്ന വാക്യം
- മുഹൂർത്തത്തിനു കൊള്ളാത്ത ദിവസങ്ങളിൽ ഒന്ന്
-
കള്ളത്തനം
- കള്ളത്തം
-
കാലദാനം
- രോഗിമരിക്കാതിരിക്കാൻ രോഗിക്കുവേണ്ടിച്ചെയ്യുന്ന ദാനം
-
കുലധനം
- കുലത്തിൻറെ ഏറ്റവും മുഖ്യമായ ധനം
-
ക്ലഥനം
- ക്ലഥനം
-
ഗൗളൗദനം
- ശർക്കരപ്പായസം