-
കലഭി
- നീർച്ചീര
-
കൽബ്
- ഹൃദയം
-
ക്ലബ്
- പൊതുക്കാര്യങ്ങൾക്കോ വിനോദത്തിനോവേണ്ടി യോഗം ചേരാനുള്ള സ്ഥലം
- ഭക്ഷണം വിൽക്കുന്ന സ്ഥലം
-
ക്ലീബ
- ബീജശക്തിയില്ലാത്ത, നപുംസകമായ
- ഭീരുതയുള്ള, ദീനതയുള്ള
- ഹീനമായ
- അലസതയുള്ള, മടിയനായ
-
ഖൽബ്
- കല്ബ്
-
ഗല്ഭ
- അഹങ്കാരമുള്ള
- ധൈര്യമുള്ള
-
ഗളഭൂ
- ഗളപ്രദേശം
-
ഗാലിബ്
- കരുത്തൻ
- വിജയി
-
ഗ്ലോബ്
- ഭൂമി
- ഗോളം
- ഭൂമിയുടെ മാതൃക