-
ക്ലിശിത
- വി.
-
ക്ലേശിക്കപ്പെട്ട
-
ദു:ഖിക്കുന്ന
-
മനസ്സിലാക്കാൻ വിഷമമായ
-
കലുഷത
- നാ.
-
കോപം
-
കലക്കം
-
മനസ്സിൻറെ വല്ലായ്മ, അസ്വാസ്ഥ്യം
-
ക്രൂരമായ പെരുമാറ്റം, നിന്ദ്യമായ പ്രവൃത്തി
-
കലുഷിത
- വി.
-
കലങ്ങിയ, മലിനമാക്കപ്പെട്ട
-
കറുപ്പുപറ്റിയ, കറുപ്പിച്ച
-
നിന്ദ്യമാക്കപ്പെട്ട, ദുഷിക്കപ്പെട്ട, ദുഷിതമായ, അപ്രീതിയുള്ള
-
നിന്ദ്യമായ
-
ക്ലേശിത
- വി.
-
ദു:ഖിച്ച, ബുദ്ധിമുട്ടിയ, വേദനിച്ച