1. ക്ലിഷ്ടി

    1. നാ.
    2. സേവനം
    3. ക്ലേശം, ദു:ഖം
  2. ക്ലിഷ്ട1

    1. വി.
    2. ക്ലേശമുള്ള, വിഷമിച്ച
    3. മനസ്സിലാക്കാൻ വിഷമമുള്ളത്
  3. ക്ലിഷ്ട2

    1. നാ.
    2. ക്ലേശിച്ചവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക