1. ഉപക്വണം, -ക്വാണം

    Share screenshot
    1. വീണാദിവാദ്യധ്വനി
  2. കവണം

    Share screenshot
    1. കവട്ട, കവരം
  3. കേവണം, കേമണം

    Share screenshot
    1. ആഭരണങ്ങളിൽ കല്ലു (രത്നം) പതിക്കാനായി ഉണ്ടാക്കുന്ന കുഴി
  4. കോവണം

    Share screenshot
    1. കോണകം
  5. ക്വണം

    Share screenshot
    1. ശബ്ദം
    2. വാദ്യസംഗീതോപകരണങ്ങളുടെ നാദം
    3. ആഭരണങ്ങൾ തമ്മിൽ തട്ടിയുണ്ടാകുന്ന ശബ്ദം
    4. ആയുധങ്ങൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം
  6. ക്വാണം

    Share screenshot
    1. ക്വണം
  7. ഗാവണം

    Share screenshot
    1. കവണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക