-
ക്വയർ
- നാ.
-
ഇരുപത്തിനാലു പേപ്പർ ചേർന്ന ഒരടുക്ക്, ഒരു റീമിൻറെ ഇരുപതിലൊന്ന്
-
കവ്യർ
- നാ. ബ.വ.
-
പിതൃക്കളിൽ ഒരുവിഭാഗം
-
കാവ്യർ
- നാ. ബ.വ.
-
അവിശ്വാസികൾ, ക്രസ്തവരല്ലാത്തവരെ നിർദ്ദേശിക്കുവാൻ ക്രിസ്ത്യാനികൾ പണ്ടുപയോഗിച്ചിരുന്ന പദം