-
കഷണിക്കുക
- കഷണമാക്കുക, തുണ്ടുതുണ്ടാക്കുക
- വിഷമിക്കുക, ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
-
കഷണിക്കുക
- കഷ്ടപ്പെടുക. "മരച്ചുകോച്ചിക്കഷണിച്ചു ലോകം" (ശ്രീയേ.വി.)
-
ക്ഷണിക്കുക
- പ്രരിപ്പിക്കുക
- വരാനായി ഉപചാരപൂർവം വിളിക്കുക, സാന്നിധ്യം അപേക്ഷിക്കുക
- ആകർഷിക്കുക
- വിജ്ഞാപനം മൂലഓ മറ്റോ വരുത്തുക (അപേക്ഷ എന്നപോലെ)