1. ക്ഷതം

    Share screenshot
    1. വ്രണം
    2. മുറിവ്, കേട്, ചതവ്, ഹേമം
    3. കുറവ്, ന്യൂനത, പോരായ്മ
    4. ആപത്ത്, നാശം
    5. ആറാംഭാവം
  2. ക്ഷിതം

    Share screenshot
    1. കൊലപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ
  3. ക്ഷുതം

    Share screenshot
    1. ചുമ
    2. കരിങ്കടുക്
    3. തുമ്മൽ
  4. ക്ഷോദം

    Share screenshot
    1. വെള്ളം
    2. അന്വേഷണം
    3. ആലോചന
    4. അരയ്ക്കൽ, പൊടിക്കൽ
    5. അരച്ചോ പൊടിച്ചോ നിർമിച്ച പദാർഥം
  5. ഗോശതം

    Share screenshot
    1. നൂറുപശുക്കളെ ബ്രാഹ്മണർക്കു കൊടുക്കുന്ന ഒരു ദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക