1. ക്ഷത്രം

    Share screenshot
    1. ജലം
    2. സമ്പത്ത്
    3. രാഷ്ട്രം, പരമാധിപത്യം, ശക്തി
    4. ക്ഷത്രിയവർഗം
    5. ക്ഷത്രിയ ധർമം
  2. ക്ഷാത്രം

    Share screenshot
    1. ക്ഷത്രിയജാതി
    2. ക്ഷത്രിയനുണ്ടായിരിക്കേണ്ട ഗുണം
    3. വിരോധം, പൂർവവൈരം
  3. ക്ഷിദ്രം

    Share screenshot
    1. രോഗം
    2. കൊമ്പ്
  4. ക്ഷുദ്രം

    Share screenshot
    1. ധാന്യമണി
    2. ആഭിചാരം, ദുർമന്ത്രവാദം
    3. ഒരുജാതി തേനീച്ച
    4. കടന്നൽ
    5. ചെറുത്, അൽപമായത്, നീചമായത്
  5. ക്ഷേത്രം

    Share screenshot
    1. ഭാര്യ
    2. വിളഭൂമി, ഭൂസ്വത്ത്, മണ്ണ്
    3. സ്ഥലം, ഭൂവിഭാഗം, നഗരം, രാജ്യം. ഉദാ: ഭാരതക്ഷേത്രം
    4. ഉത്പത്തിസ്ഥാനം
    5. ഉത്പാദനക്ഷമതയുള്ള ഗർഭപാത്രം
  6. ക്ഷൈത്രം

    Share screenshot
    1. ക്ഷേത്രങ്ങളുടെ സമൂഹം, വയൽ
  7. ക്ഷൗദ്രം

    Share screenshot
    1. വെള്ളം
    2. ചമ്പകം
    3. തേൻ, ചെറുതേൻ
    4. ക്ഷുദ്രത
    5. പൊടിയുടെ ഏറ്റവും ചെറിയ കണിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക