1. ക്ഷത്രിയ

    1. നാ.
    2. ദുർഗ
    3. ക്ഷത്രിയ സ്ത്രീ
  2. ക്ഷത്രിയ1

    1. വി.
    2. ക്ഷത്രിയകുലത്തിലുള്ള
    3. ക്ഷത്രിയനുയോജിച്ച
    4. ക്ഷത്രിയൻ ഭരിക്കുന്ന, ക്ഷത്രിയനു മേൽക്കോയ്മയുള്ള
  3. ക്ഷേത്രിയ

    1. വി.
    2. കൃഷിഭൂമി സംബന്ധിച്ച
    3. അപരിഹാര്യമായ
    4. വീണ്ടെടുക്കാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക