-
ക്ഷത്രിയൻ
- ചാതുർവർണ്യപ്രകാരം മനുഷ്യവർഗത്തെ നാലായി തിരിച്ചിട്ടുള്ളതിൽ രണ്ടാമത്തേതിൽ പെട്ടവൻ
- ക്രമേണ യോദ്ധാക്കളായ ഒരു ജാതിക്കാർ എന്നർഥം വന്നു
- ക്ഷതത്തിൽനിന്നും ത്രാണം ചെയ്യുന്നവൻ, രാജാവ്. ക്ഷത്രിയധർമചതുഷ്ടയം = പ്രജാപാലനം ദാനം വേദാധ്യയനം വിഷയവിരഖി എന്നീ നാലു (ക്ഷത്രിയ) ധർമങ്ങൾ
-
ക്ഷേത്രിയൻ
- വിഷയലമ്പടൻ, വ്യഭിചാരി