-
കേശധാരി
- മുടിമുറിക്കാതെ വളർത്തുന്ന ആൾ
-
ക്ഷത്രി1
- ക്ഷത്രിയസ്ത്രീ
-
ക്ഷത്രി2
- ജലം
- ശരീരം
- ധനം
- ശൂദ്രനു ക്ഷത്രിയസ്ത്രീയിലുണ്ടായവൻ, ക്ഷത്താവ്
- വിദുരൻ
-
ക്ഷത്ര
- ക്ഷത്രിയകുലത്തിലുള്ള
-
ക്ഷാത്ര
- ക്ഷത്രിയന്റേതായ, ക്ഷത്രിയനെ സംബന്ധിച്ച, ക്ഷത്രിയനു പ്രത്യേകമായ
-
ക്ഷുദ്ര1
- അപ്രധാനമായ
- ലുബ്ധുള്ള
- സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ
- പാവപ്പെട്ട, ഉപജീവനമാർഗം ഇല്ലാത്ത
- ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള
-
ക്ഷുദ്ര2
- തേനീച്ച
- വേശ്യ
- കൊതുക്
- നർത്തകി
- ചെറിയവൾ
-
ക്ഷേത്രി1
- കൃഷിചെയ്യുന്ന
- കൃഷിഭൂമിയുള്ള
-
ക്ഷേത്രി2
- വിഷ്ണു
- ആത്മാവ്
- ഭർത്താവ്
- കൃഷിക്കാരൻ