-
ക്ഷന്താ
- ക്ഷമാശീലൻ, മാപ്പുനൽകുന്നവൻ
-
ക്ഷാന്ത
- ഭൂമി
- ക്ഷമയുള്ള, സഹനശീലമുള്ള
- ക്ഷമിക്കപ്പെട്ട
- മാപ്പുനൽകപ്പെട്ട
-
ക്ഷാന്തി
- ക്ഷമ, സഹിഷ്ണുത
- ക്ഷമയോടുകൂടിയ കാത്തിരിപ്പ്
- സംഗീതത്തിൽ മധ്യസ്വരത്തിലുള്ള ഒരു ശ്രുതി
-
ക്ഷാന്തു
- പിതാവ്, ക്ഷമയുള്ള