-
ക്ഷപണകൻ
- നാ.
-
പാമ്പാട്ടി
-
ബുദ്ധമുനി
-
സന്ന്യാസി, നഗ്നനായ ജൈനസന്ന്യാസി
-
ഒരു കവി, വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിലൊരാൾ
-
ലജ്ജയില്ലാത്തവൻ
-
ചെപ്പടിവിദ്യക്കാരൻ, മാന്ത്രികൻ
-
ക്ഷപണ(ക)ൻ
- നാ.
-
ഉപവാസം
-
വ്രതം
-
അശുദ്ധി
-
നശിപ്പിക്കൽ, ഉച്ചാടനം, അടിച്ചമർത്തൽ
-
ക്ഷയിക്കൽ, ക്ഷയം
-
കാത്തിരിപ്പ്, ഇടവേള
-
(സമയത്തിൻറെ) പോക്ക്
-
എട്ടുവിധം ശിവമന്ത്രങ്ങളിലൊന്ന്