1. ക്ഷപണ(ക)ൻ

    Share screenshot
    1. ഉപവാസം
    2. വ്രതം
    3. അശുദ്ധി
    4. നശിപ്പിക്കൽ, ഉച്ചാടനം, അടിച്ചമർത്തൽ
    5. ക്ഷയിക്കൽ, ക്ഷയം
  2. ക്ഷപണകൻ

    Share screenshot
    1. പാമ്പാട്ടി
    2. ബുദ്ധമുനി
    3. സന്ന്യാസി, നഗ്നനായ ജൈനസന്ന്യാസി
    4. ഒരു കവി, വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിലൊരാൾ
    5. ലജ്ജയില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക