1. ക്ഷപണ1

    1. സമാ.
    2. നശിപ്പിക്കുന്ന
    1. വി.
    2. നാണമില്ലാത്ത
  2. ക്ഷപണ2

    1. നാ.
    2. അഷ്ടാഷ്ടകദേവിമാരിൽ ഒരുവൾ
  3. ക്ഷപണി

    1. നാ.
    2. വല
    3. വള്ളം ഊന്നുന്നതിനുള്ള കഴ
    4. തണ്ട്, തുഴ
  4. ക്ഷിപണി

    1. നാ.
    2. വല
    3. പുരോഹിതൻ
    4. ചമ്മട്ടികൊണ്ടുള്ള അടി
    5. വള്ളത്തിൻറെ തുഴ
    6. എറിഞ്ഞോ എയേ്താ മറ്റോ കൊള്ളിക്കുന്ന ആയുധം
  5. ക്ഷിപണു

    1. നാ.
    2. വില്ലാളി
    3. എയേ്താ എറിഞ്ഞോ കൊള്ളിക്കുന്ന ആയുധം
  6. ക്ഷിപ്ണു

    1. വി.
    2. കൊല്ലുന്ന
    3. അയയ്ക്കുന്ന, എറിയുന്ന
    4. തടസ്സങ്ങളുണ്ടാക്കുന്ന
    5. നിന്ദാശീലമുള്ള
    1. നാ.
    2. നിന്ദാശീലൻ
    3. ഉപേക്ഷിക്കുക ശീലമായിട്ടുള്ളവൻ
  7. ക്ഷേപണി

    1. നാ.
    2. വല
    3. കവണ
    4. ഒരു ഉപദേവത
    5. തുഴ, വൾലത്തിൻറെ തുഴ, കഴുക്കോൽ
    6. കഴുതാക്കോൽ, ഇട്ടാൽ തിരിച്ചെടുക്കാൻ കഴിയാത്ത താക്കോൽ
    7. വളരെ അകലെയുള്ള ലക്ഷ്യങ്ങൾ നശിപ്പിക്കത്തക്കവണ്ണം അയയ്ക്കാവുന്നതും സ്ഫോടനശക്തിയുള്ളതുമായ ഒരു ആധുനികായുധം
    8. ശബ്ദങ്ങളെയും മറ്റും വൈദ്യുതതരംഗങ്ങളാക്കി കമ്പിയുടെ സഹായം കൂടാതെ ദൂരത്തേക്കു പ്രസരിപ്പിക്കുന്ന ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക