1. ക്ഷപണ1

    Share screenshot
    1. നാണമില്ലാത്ത
    1. നശിപ്പിക്കുന്ന
  2. ക്ഷപണ2

    Share screenshot
    1. അഷ്ടാഷ്ടകദേവിമാരിൽ ഒരുവൾ
  3. ക്ഷപണി

    Share screenshot
    1. വല
    2. വള്ളം ഊന്നുന്നതിനുള്ള കഴ
    3. തണ്ട്, തുഴ
  4. ക്ഷിപണി

    Share screenshot
    1. വല
    2. പുരോഹിതൻ
    3. ചമ്മട്ടികൊണ്ടുള്ള അടി
    4. വള്ളത്തിൻറെ തുഴ
    5. എറിഞ്ഞോ എയേ്താ മറ്റോ കൊള്ളിക്കുന്ന ആയുധം
  5. ക്ഷിപണു

    Share screenshot
    1. വില്ലാളി
    2. എയേ്താ എറിഞ്ഞോ കൊള്ളിക്കുന്ന ആയുധം
  6. ക്ഷിപ്ണു

    Share screenshot
    1. നിന്ദാശീലൻ
    2. ഉപേക്ഷിക്കുക ശീലമായിട്ടുള്ളവൻ
    1. കൊല്ലുന്ന
    2. അയയ്ക്കുന്ന, എറിയുന്ന
    3. തടസ്സങ്ങളുണ്ടാക്കുന്ന
    4. നിന്ദാശീലമുള്ള
  7. ക്ഷേപണി

    Share screenshot
    1. വല
    2. കവണ
    3. ഒരു ഉപദേവത
    4. തുഴ, വൾലത്തിൻറെ തുഴ, കഴുക്കോൽ
    5. കഴുതാക്കോൽ, ഇട്ടാൽ തിരിച്ചെടുക്കാൻ കഴിയാത്ത താക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക