-
ക്ഷപാകരൻ
- നാ.
-
ക്ഷപയെ (രാത്രിയെ) ഉണ്ടാക്കുന്നവൻ, ചന്ദ്രൻ
-
കശാപ്പുകാരൻ
- നാ.
-
ആടുമാടുകളെ അറുക്കുന്നവൻ, മാംസവിൽപനയ്ക്കുവേണ്ടി മൃഗങ്ങളെ കൊല്ലുന്നവൻ
-
(ആല) ദുഷ്ടൻ, കഠിനഹൃദയൻ, സംഹാരകൻ