1. കശ്യ

    Share screenshot
    1. ചമ്മട്ടികൊണ്ടുള്ള അടി അർഹിക്കുന്ന
  2. കഷായ

    Share screenshot
    1. മലിനമായ
    2. സുഗന്ധമുള്ള
    3. ചവർപ്പുരസമുള്ള
    4. ചെമപ്പുനിറമുള്ള
    5. മധുരമായ, തെളിഞ്ഞ
  3. കഷായി

    Share screenshot
    1. ചവർപ്പുരസമുള്ള
    2. കറ ഊറുന്ന
    3. ചെമപ്പുചായം പിടിപ്പിച്ച
    4. ലൗകികവിഷയങ്ങളിൽ ആസക്തിയുള്ള
  4. കാഷായ

    Share screenshot
    1. കാവിനിറമുള്ള, ചെമന്നനിറമ്പിടിപ്പിച്ച
  5. കേശ്യ

    Share screenshot
    1. തലമുടിക്കു ഹിതമായ
  6. ക്ഷയ്യ

    Share screenshot
    1. ക്ഷയിക്കത്തക്ക, ക്ഷയം വരാവുന്ന, ക്ഷയമുള്ള
  7. ക്ഷയി

    Share screenshot
    1. ചന്ദ്രൻ
    1. ക്ഷയിക്കുന്ന, കുറയുന്ന
    2. കലകൾക്കു നാശം സംഭവിക്കുന്ന
    3. നശ്വരമായ
  8. ക്ഷിയ

    Share screenshot
    1. നഷ്ടം
    2. ക്ഷയം, നാശം
    3. ആചാരവിരുദ്ധമായ കുറ്റം
  9. കൗശ്യ

    Share screenshot
    1. കുശപ്പുല്ലുകൊണ്ടുള്ള, കുശപ്പുല്ലുവിരിച്ച
  10. ഘുഷ്യ

    Share screenshot
    1. ഘോഷിക്കേണ്ടതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക